അത്തോളി: അടുവാട്ട് മേലില്ലത്ത് പരേതനായ ഗോപാലക്കുറുപ്പിെൻറ ഭാര്യ പാർവതിയമ്മ (96) നിര്യാതയായി. മക്കൾ: രാജൻ കിടാവ്, സദാനന്ദൻ കിടാവ് (വിമുക്ത ഭടൻ), ശോഭ, പരേതനായ വിജയൻ കിടാവ്. മരുമക്കൾ: മീര, മിനി, ഷർമിള, രവീന്ദ്രൻ നായർ (വിമുക്ത ഭടൻ). സഞ്ചയനം ഞായറാഴ്ച.