കുന്ദമംഗലം: പന്തീർപാടം കാരക്കുന്നുമ്മൽ താമസിക്കുന്ന പാറോപ്പടി തച്ചംകോട്ടുമ്മൽ ഇമ്പിച്ചാലിയുടെ മകൾ ആമിന (64) നിര്യാതയായി. പരേതനായ മാമുവിെൻറ ഭാര്യയാണ്. മക്കൾ: സഹ്റ ബാനു, മുഹമ്മദ് കബീർ, മുഹമ്മദ് ആസിഫ്, സലീം. മരുമക്കൾ: മുഹമ്മദ്, നശിത, സഫീന, സറഫുന്നിസ.