മുക്കം: കാരശ്ശേരി പൂച്ചോത്തിയിൽ ചന്ദ്രൻ (65) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സജീഷ് (ഇന്ത്യൻ ആർമി), പി. രജീഷ് (കാരശ്ശേരി ക്ഷീര സഹകരണസംഘം പ്രസിഡൻറ്), അരുൺ (ഇന്ത്യൻ ആർമി). മരുമക്കൾ: സിന്ദൂര, ജിജിത. സഹോദരങ്ങൾ: ഗംഗാധരൻ, ഹരിദാസൻ, നളിനി, ഭാനുമതി, സതി.