മുക്കം: കുമാരനെല്ലൂർ തടപ്പറമ്പ് ഒടമ്മൽകുണ്ടിൽ പോക്കർ (88) നിര്യാതനായി. സമസ്ത, മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു. ഭാര്യ: പരേതയായ മറിയം. മക്കള്: പാത്തുമ്മ, അസൈൻ, മുഹമ്മദ് (കുട്ട്യാപ്പ), റൈഹാനത്ത്, സാബിറ. മരുമക്കൾ: ആമിന, ആമിന, മുജീബ്, മൻസൂർ, പരേതനായ കുഞ്ഞഹമ്മദ് കുട്ടി.