കൊയിലാണ്ടി: കാഞ്ഞിരക്കണ്ടി പത്മനാഭൻ പിള്ള (77) നിര്യാതനായി. ഭാര്യ: പരേതയായ ലളിത. മക്കൾ: പ്രകാശൻ, സുജിത്ത്, വിജിത്ത്, ജിജി ഭായ്, ഷിജി, ഷൈജി. മരുമക്കൾ: സുന്ദരൻ, രാജേഷ്, ഷനോജ്, സജിന, വിനിത, രേഷ്മ.