കൊയിലാണ്ടി: പരേതനായ കമ്പിക്കൈ പറമ്പിൽ സദാനന്ദെൻറ ഭാര്യ ജിഫ്രി വളപ്പിൽ ലീല (82) നിര്യാതയായി. മക്കൾ: രാജീവൻ, ഉണ്ണി, അജിത. മരുമക്കൾ: ബാലൻ, ബിന്ദു, സതി.