കൊയിലാണ്ടി: റിട്ട. റെയിൽവേ ജീവനക്കാരൻ വിയ്യൂർ വടക്കയിൽ മാധവൻ (75) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: വിനോദ്, വിനീഷ്, വിജീഷ്. മരുമക്കൾ: സ്വപ്ന, നിഷ (മട്ടന്നൂർ). സഹോദരങ്ങൾ: നാരായണൻ, അമ്മാളു, പരേതനായ കുഞ്ഞിക്കണ്ണൻ.