കോടഞ്ചേരി: കേരള കോൺഗ്രസ് (എം) തിരുവമ്പാടി നിയോജക മണ്ഡലം മുൻ പ്രസിഡൻറും പുതുപ്പടി മണ്ഡലം പ്രസിഡൻറുമായിരുന്ന കാരകുന്നേൽ കെ.വി.മാത്യു (കുഞ്ഞേട്ടൻ- 85) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി. മക്കൾ: ജെസ്സി, ജാൻസി, ടെസി രാജൻ (റിട്ട. അധ്യാപിക, സെൻറ് ജോസഫ്സ് യു.പി സ്കൂൾ പുല്ലൂരാംപാറ), ജോർജ്, ജോസ്, ഫാ. ജയ്സൺ (വികാരി, സെൻറ് ജോർജ് പള്ളി തലയാട്). മരുമക്കൾ: പരേതനായ റോബർട്ട്, ഷെപ്പേർഡ്, ചെമ്പകം രാജൻ, ലൂസി, ആനീസ്.