ഓമശ്ശേരി: വേനപ്പാറ പയ്യൂളി പരേതനായ ഉക്കപ്പുണ്ണി നായരുടെ മകൻ പി.കെ. പ്രദീപ്കുമാർ (സുബേദാർ, ഇന്ത്യൻ ആർമി-46) നിര്യാതനായി.മാതാവ്: കാർത്യായനി. ഭാര്യ: മിനിമോൾ (സി.ആർ.പി.എഫ്). മക്കൾ: അനാമിക, ദേവനന്ദ. സഹോദരങ്ങൾ: സുരേന്ദ്രൻ, ശ്രീജാമണി, പരേതനായ അരവിന്ദാക്ഷൻ.