തിരുവമ്പാടി: പുന്നക്കൽ കൊച്ചുകൈപ്പേൽ പരേതനായ കെ.സി. ചാക്കോയുടെ (കുഞ്ഞേട്ടൻ) മകൻ കെ.സി. ജോസഫ് (സണ്ണി - 52) നിര്യാതനായി. മാതാവ്: ത്രേസ്യാമ്മ ചാക്കോ. ഭാര്യ: ഷാലി ജോസഫ്. മകൻ: ആൽബിൻ ജോസഫ്. സഹോദരങ്ങൾ: തങ്കമ്മ കരിക്കണ്ടത്തിൽ, ജാൻസി, ജെസ്സി, ലെയ്സ്ലി, ബിനു.