ചെറുമുക്ക്: പ്രവാസി നഗറിലെ കാഞ്ഞീരതൊടി അലവിക്കുട്ടി ഹാജിയുടെ ഭാര്യ പനക്കൽ ആയിശക്കുട്ടി (79) നിര്യാതയായി. മക്കൾ: സുലൈമാൻ, കുഞ്ഞിമൊയ്തീൻ, മുഹമ്മദ് കുട്ടി (മൂവരും ദമ്മാം), സുലൈഖ, ശരീഫ, റാബിയ. മരുമക്കൾ: റസിയ (തിരൂരങ്ങാടി), ഖൈറുന്നിസ (മൂന്നിയൂർ), സുമയ്യത്ത്, ഹുസൈൻ, മൊയ്തീൻ (മൂവരും കൊടിഞ്ഞി).