കരമന: കരമന മുസ്ലിം ജമാഅത്ത് മുൻ ഇമാം മുഹിയുദ്ദീൻ കണ്ണ് മൗലവി (82, പൂവാർ) നിര്യാതനായി. ഭാര്യ: നബീസത്ത് ബീവി. മക്കൾ: നൂറിൽ അമീൻ, റഫീക്ക് ഹുസൈൻ, താജുദ്ദീൻ, അൻസർ മൗലവി, ഹസീനാബീവി, മുസമ്മിലബീവി. മരുമക്കൾ: മുഹമ്മദ് ബിലാൽ മൗലവി, ഹുസൈൻ, ഷഹുബാനത്ത്, റസീനാബീവി, റജീന, ഷമീമ.