പട്ടർനടക്കാവ്: അനന്താവൂർ ചെനപ്പുറത്തെ ചെറിയാംപുറത്ത് അലി ഹാജി (72) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ കല്ലിങ്ങൽ. മക്കൾ: ജാഫർ, ഹാരിസ് (ഇരുവരും ഒമാൻ), റാബിയ, ആത്തിഖ, ശരീഫ. മരുമക്കൾ: അബ്ദുൽ ലത്തീഫ് (വൈലത്തൂർ), അബ്ദുസമദ് (വെട്ടിച്ചിറ), സൈതലവി (രണ്ടത്താണി), ഉമ്മുഹബീബ (അതിരുമട), ഉമ്മുഹബീബ (പറവന്നൂർ).