കല്ലറ: കൂറ്റിമൂട് മദീന ബിൽഡിങ്ങിൽ മുഹമ്മദ് ഖാസിമിെൻറ ഭാര്യ നജുമ ബീവി (60) നിര്യാതയായി. മക്കൾ: അൻവർ സാദത്ത്, ലുബ്ന ബീവി, മുഹമ്മദ് അഫ്സൽ. മരുമക്കൾ: ഹസീനാ സാദത്ത്, സജീർ.എം, ഷജ്ന അഫ്സൽ.