മടവൂർ: തുമ്പോട്, നാരായണമന്ദിരത്തിൽ പരേതനായ ചാത്തറ കെ.എൻ. രവീന്ദ്രനാഥിെൻറ ഭാര്യ സുലോചനയമ്മ (72) നിര്യാതയായി. നെടുവത്തൂർ ആനയം ഇടത്തറ കുടുംബാംഗമാണ്. മക്കൾ: രജനി ആർ.എസ്, പരേതനായ റെജി. മരുമകൻ: സുരേഷ് ബാബു (അസി. കമാൻഡൻറ്, സി.ആർ.പി.എഫ്). സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്