പരവൂർ: പൂതക്കുളം വൈഷ്ണവത്തിൽ (തെക്കേപുളിമൂട്) കെ. പത്മനാഭൻപിള്ള (98) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മഅമ്മ. മക്കൾ: ശ്രീദേവിഅമ്മ, കൃഷ്ണൻകുട്ടിപിള്ള, ഗിരീശൻപിള്ള, സതീശൻപിള്ള (ഡൽഹി). മരുമക്കൾ: പരേതനായ മണികണ്ഠൻപിള്ള, മിനി, വസന്തകുമാരി, മിനി എസ്. പിള്ള (ഡൽഹി).