അയത്തിൽ: ശാന്തിനഗർ 257 എം.എഫ്. മൻസിലിൽ അബ്ദുൽ ജലീൽ (77-റിട്ട. പോർട്ട് ഓഫിസ്, ആശ്രാമം) നിര്യാതനായി. കൊല്ലൂർവിള പള്ളിമുക്ക് കാട്ടുവയലിൽവീട് കുടുംബാംഗമാണ്. ഭാര്യ: ആരിഫാബീവി (റിട്ട. അധ്യാപിക, ദേവിവിലാസം എൽ.പി.എസ് കൂനമ്പായിക്കുളം). മകൻ: മുഹമ്മദ് ഫൈസൽ. മരുമകൾ: ആർ. റുബിയ്യ.