വട്ടപ്പറമ്പ്: ചാപ്പനങ്ങാടി വട്ടപ്പറമ്പ് മച്ചിങ്ങൽ മുഹമ്മദ് (കാക്ക -90) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: അബ്ദുൽ ജലീൽ, ആസ്യ, സുബൈദ. മരുമക്കൾ: സാജിദ, പരേതരായ മുഹമ്മദ് കുട്ടി, മുഹമ്മദ്.