നന്മണ്ട: കൊളപ്പുറത്ത് പരേതനായ പര്യേയുടെ ഭാര്യ ഖദീജുമ്മ (85) നിര്യാതയായി. മക്കൾ: ഏന്ത്രം കണ്ടി അബ്ദുൽ സലാം, നജുമ. മരുമക്കൾ: ഷംസുദ്ദീൻ (പുതുമ സ്റ്റോർ, നന്മണ്ട 13), സാറ.