പയ്യോളി: പുറക്കാട് മേലൂട്ട് പുതിയെടുത്ത് അസ്സു (90) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: സാദിഖ്, ഹാജറ, അസ്മ, റഹ്മത്ത്. മരുമക്കൾ: കുഞ്ഞമ്മദ്, അബ്ദുൽ സലാം, നൗഷാദ്, ബൽക്കീസ്.