പേരാമ്പ്ര: അടുക്കത്ത് യു.പി സ്കൂൾ റിട്ട. അധ്യാപകൻ പൈതോത്ത് നീലോത്ത് അമ്മദ് (62) നിര്യാതനായി. ഭാര്യ: ആയിഷ. മകൾ: സ്വാലിഹ. മരുമകൻ: നൗഫൽ മൂലാട്. സഹോദരങ്ങൾ: ഫാത്തിമ, ഖദീജ.