തിരുവനന്തപുരം: കവടിയാർ കുറവൻകോണം വൈ.ജി.ആർ.എ ഫസ്റ്റ് ലെയിൻ രശ്മിയിൽ ഡോ. എസ്. രാജശേഖർ (58-റിട്ട. അഡീഷനൽ സെക്രട്ടറി, സെക്രേട്ടറിയറ്റ്) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മകൻ രവിശേഖർ. സഞ്ചയനം 24ന് രാവിലെ ഒമ്പതിന്.