ആറ്റിങ്ങല്‍: ഊരുപൊയ്ക, മംഗ്ലാവ്മുക്ക് ചെറുവള്ളിവിളാകംവീട്ടില് (ശ്രീനിലയം) പരേതനായ പരമേശ്വരന്‍പിള്ളയുടെ ഭാര്യ രുദ്രായണിയമ്മ (94) നിര്യാതയായി. മക്കള്‍: ലളിതമ്മ, പരേതയായ സുശീലാമ്മ, വസന്തകുമാരി, സുധകുമാരി, സതികുമാരി, രതികുമാരി, അജയകുമാര്‍. മരുമക്കള്‍: രാധാകൃഷ്ണന്‍നായര്‍, ശശിധരന്‍നായര്‍, വിജയകുമാര്‍, മധുസൂദനന്‍നായര്‍, വാസുദേവന്‍നായര്‍, പരേതയായ ഷീജ. സഞ്ചയനം ഞാറാഴ്ച രാവിലെ എട്ടിന്.