വെള്ളറട: പനച്ചമൂട് വേങ്കോട് വടക്കുംകര വീട്ടില്‍ ദാസയ്യന്‍ (77) നിര്യാതനായി. ഭാര്യ: കമലാഭായി. മക്കള്‍: ജസ്റ്റിന്, ഷിബു, സുരേഷ്കുമാര്‍, സുനില്‍കുമാര്‍, റാണി. മരുമക്കള്‍: ജിജി, സുനിത, സോജി, ദീപ. പ്രാർഥന ശനിയാഴ്ച ഒമ്പതിന്.