നന്മണ്ട: പൊയിൽതാഴം ചെട്ടിയാങ്കണ്ടി ഭാസ്കരൻ (84) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: പത്മാവതി, പ്രമീള, പ്രസീദ, പങ്കജാക്ഷൻ, ബിന്ദുഷ. മരുമക്കൾ: ബാബു, ബാബു, ബാബുരാജൻ, ഷീബ, പ്രമോദ്കുമാർ.