വടശ്ശേരിക്കോണം: വക്കം ആങ്ങാവിള ഗോപിലാൻഡിൽ ഗോപിനാഥെൻറ ഭാര്യ വി. സുഗന്ധമണി ലണ്ടനിൽ നിര്യാതയായി. മക്കൾ: സന്തോഷ് കുമാർ, ഷാൻറി. മരുമക്കൾ: ഡോ. ജാസ്മിൻ, സിമി.