മനോജ് കുമാർ
വിളവൂർക്കൽ: പൊറ്റയിൽ ശ്യാമള ഭവൻ വി.പി VIII/232 ൽ എഫ്.സി.െഎ റിട്ട. ഉദ്യോഗസ്ഥൻ സോമശേഖരൻ നായരുടെയും ശ്യാമള ദേവിയുടെയും മകൻ മനോജ് കുമാർ (39) നിര്യാതനായി. ഭാര്യ: ധനലക്ഷ്മി. മകൾ: ആര്യനന്ദ. സഞ്ചയനം 20ന്.