മുയിപ്പോത്ത്: പരേതനായ മരുതിയാട്ട് കണ്ണെൻറ ഭാര്യ മാത (92) നിര്യാതയായി. മക്കൾ: ചാത്തു (റിട്ട. എൻജിനീയർ, തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡ്), ശങ്കരൻ (കച്ചവടം), നാരായണൻ (വിമുക്തഭടൻ), ജാനു, പരേതയായ കാർത്യായനി. മരുമക്കൾ: ചന്ദ്രിക, വിശാലു, തുളസീറാണി, പരേതരായ കുഞ്ഞിരാമൻ, നാരായണൻ.