തിരുവനന്തപുരം: കവടിയാർ ബെൽ ഹെവൻ ഗാർഡൻസ് 40ൽ ടി. ഭുവനേശ്വരി അമ്മ (94) നിര്യാതയായി. കരിമ്പുവിളാകം കുടുംബാംഗവും പരേതനായ കെ.സി. രാമകൃഷ്ണപിള്ളയുടെ ഭാര്യയുമാണ്.
മക്കൾ: കമ്മഡോർ ആർ.യു. നായർ, രാജ്കുമാർ, രംഗനാഥ്, ബ്രിഗേഡിയർ മോഹൻ ചന്ദ്, ഗോപകുമാർ, ജയ രാമചന്ദ്രൻ, ശബരിനാഥ്. മരുമക്കൾ: പ്രഭ നായർ, ആശ രാജ്കുമാർ, പ്രഭ രംഗനാഥ്, ഗീത മോഹൻ ചന്ദ്, ശ്രീദേവി, രാമചന്ദ്രൻ നായർ, രാധിക.