ആറ്റിങ്ങൽ: താഴെ ഇളമ്പ അഞ്ചുവിലാസത്തിൽ വയ്ക്കൽ പുതിയടത്ത് പരേതനായ വാസുദേവെൻറ ഭാര്യ സരസ്വതി (74) നിര്യാതയായി. മക്കൾ: അനിൽകുമാർ, സുനിൽകുമാർ, സുരേഷ് കുമാർ, അജിത്. മരുമക്കൾ: സിഞ്ചു, സിന്ധു, സന്ധ്യ, ചിന്നു. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.