കിളിമാനൂർ: മലയാമഠം മണ്ഡപക്കുന്നിൽ പുണർതത്തിൽ പരേതനായ ചന്ദ്രദാസൻ നായരുടെ ഭാര്യ സി. ശ്യാമളയമ്മ (71) നിര്യാതയായി. മക്കൾ: ഉദയകുമാർ, ബിന്ദു, ഗീത, പരേതനായ അജയകുമാർ. മരുമക്കൾ: സ്വപ്ന, ഉഷ, വിജയൻ നായർ, ഷാജിമോൻ. സഞ്ചയനം ഞായറാഴ്ച 8.30ന്.