കാവുന്തറ: ചരയങ്ങാട്ട് മീത്തൽ മണി (49) നിര്യാതനായി. മാതാവ്: നാരായണി. ഭാര്യ: അനിത. മക്കൾ: അഭിനന്ദ്, അർച്ചന. പിതാവ്: പരേതനായ ചാത്തുക്കുട്ടി. സഹോദരങ്ങൾ: വിനോദൻ, സുനിൽ.