നാദാപുരം: വിഷ്ണുമംഗലം ഈരായിൻറവിട താഴേക്കുനി ഡ്രൈവർ സിജു (35) നിര്യാതനായി. പിതാവ്: കുമാരൻ. മാതാവ്: രാധ. ഭാര്യ: ശ്രീജ. സഹോദരങ്ങൾ: സജു, സിന്ധു.