പൂന്തുറ: ടി.സി 69/2111 അനിത വിഹാറിൽ ജി. ദിവാകരെൻറ ഭാര്യ ടി. ലക്ഷ്മിക്കുട്ടി (69) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ (ഗവ: പ്രസ്), അജയൻ (ഖത്തർ), അനിതകുമാരി. മരുമക്കൾ: എസ്.ശാന്ത, ലത.ഡി, എസ്. ലതീഷ്കുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.