പള്ളിച്ചൽ: പെരിങ്ങോട് േഗാപികയിൽ ഗോപിനാഥൻ നായർ (86) നിര്യാതനായി. ഭാര്യ: എൽ. സരസ്വതിയമ്മ. മക്കൾ: പ്രേംകുമാർ, ശ്രീകല. മരുമക്കൾ: ടി. താരാ കുമാരി, ഡി. മധുകുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.