വേളം: ചെമ്പോട് നമ്പാട്ടിൽ പൊക്കിണൻ (85) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: വിനോദൻ, രവീന്ദ്രൻ, ഗിരീശൻ. മരുമക്കൾ: പുഷ്പ, സുലോചന, സുനിത. സഹോദരങ്ങൾ: കണ്ണൻ, കണാരൻ, പരേതരായ കുട്ടി, ബാലൻ.