വഞ്ചിയൂർ: പടിപ്പുര വീട്ടിൽ പി. ചിത്രലേഖ (76) നിര്യാതയായി. ഭർത്താവ്: കെ. സദാശിവൻ നായർ (റിട്ട. ഡിഫൻസ്). മക്കൾ: സന്തോഷ് കുമാർ, മഹേന്ദ്ര കുമാർ, ബിന്ദു. മരുമക്കൾ: ഗോപകുമാർ.എസ്, സുഗന്ധി.എം, പ്രീനകുമാരി.വി.എസ്.