കാട്ടാക്കട: കട്ടയ്ക്കോട് കാര്യോട്ടുകോണം ചിന്നു ഭവനിൽ മുരുകൻ ചെട്ടിയാർ (58) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: അശ്വതി, അർച്ചന. മരുമക്കൾ: സന്ദീപ്, വിജയൻ. സഞ്ചയനം ഞായറാഴ്ച 11ന്.