വാമനപുരം: ആശുപത്രിമുക്ക് ചരുവിളപുത്തൻവീട്ടിൽ പി. വിശ്വനാഥൻ ചെട്ടിയാർ (80) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: രമേശൻ, രജനി, രശ്മി. മരുമക്കൾ: സുനുരമേശ്, പ്രകാശൻ, അജയകുമാർ.