കരിമണ്ണൂർ: കുഴിക്കാട്ട് മാത്യുവിെൻറ ഭാര്യ ഏലിയാമ്മ മാത്യു (87) നിര്യാതയായി. മണ്ണയ്ക്കനാട് ഈഴക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ലൗലി, ഫിൽസി, സിബി, മോളി. മരുമക്കൾ: ലൈല തടത്തിൽ വയലാ, ജോളിച്ചൻ തലച്ചിറയിൽ പ്രവിത്താനം, പരേതരായ വർക്കിച്ചൻ കാക്കനാട്ട് മൂവാറ്റുപുഴ, ജോയി ജോസഫ് പെട്ടേനാട്ട് കൊടുവേലി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് കരിമണ്ണൂർ സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.