കാഞ്ഞിരപ്പള്ളി: ആനക്കല്ല്, വില്ലണി മണപ്പാട്ട് ജോസ് ജോസഫ് (65) നിര്യാതനായി. മേഖലയിലെ ആദ്യകാല ഫോട്ടോഗ്രാഫറാണ്. ഭാര്യ: ഉപ്പുതറ മണിയാക്കുപാറ കുടുംബാംഗം മോളി. മക്കള്‍: അനന്ദു, അമൃത. മരുമക്കള്‍: റീത്തു, മങ്കേഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ10ന് ആനക്കല്ല് സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയില്‍.