തിരുവല്ല: ചാത്തങ്കരി കൽപകശ്ശേരില് കെ. ദിവാകരന് പിള്ള (92) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കള്‍: വിജയലക്ഷ്മി, ഉഷ, അനില്‍കുമാര്‍, സുരേഷ്കുമാര്‍, ശ്രീകുമാര്‍. മരുമക്കള്‍: ഹരികൃഷ്ണന്, ചന്ദ്രശേഖരന്, ഷീജ, സന്ധ്യ, രാജലക്ഷ്മി.