അങ്കമാലി: സെൻറ് ജോർജ് നഗർ 50ൽ (എടത്തോട് പാടം) തോപ്പിലാൻ പരേതനായ തോമെൻറ മകൻ തോമസ് (72) നിര്യാതനായി. ഭാര്യ: ആനി (ചെങ്ങൽ പള്ളിക്കര കുടുംബാംഗം). മകൻ: അഖിൽ.