തൃപ്പൂണിത്തുറ: പുതിയകാവ് മേക്കര കളത്തിൽ വീട്ടിൽ അംബുജാക്ഷെൻറ ഭാര്യ സുധ (53) നിര്യാതയായി. മക്കൾ: അജയഘോഷ്, രേഷ്മ. മരുമക്കൾ: നീതു, കണ്ണൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ.