മൂവാറ്റുപുഴ: മേക്കടമ്പ് പടിഞ്ഞാറേ ഓലിക്കല്‍ പരേതനായ പൗലോസിെൻറ മകന് ബിനോയി പൗലോസ് (വൈദ്യന് -48) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് റാക്കാട് സെൻറ് മേരീസ് ജേക്കബൈറ്റ് സിറിയന്‍ കത്തീഡ്രല്‍ നേര്‍ച്ചപ്പള്ളി സെമിത്തേരിയില്‍. ഭാര്യ: കരിങ്കുന്നം ഇരിപ്പാംകുഴിയില് കുടുംബാംഗം സുനു. മക്കള്‍: ഡിയോണ്‍, ഡിയോണ. മാതാവ്: സാറാമ്മ പൗലോസ്. സഹോദരന്: ബിജു പൗലോസ്.