പറവൂർ: വാണിയക്കാട് ഇല്ലിക്കപ്പറമ്പിൽ പരേതനായ മെയ്തീൻകുട്ടിയുടെ ഭാര്യ ഐശുമ്മ (95) നിര്യാതയായി. മക്കൾ: പരേതയായ നബീസ, റഹ്മാബി, അബ്ദുൽഹമീദ്, നസീമ. മരുമക്കൾ: പരേതനായ അബ്ദു, പരേതനായ ഖാലിദ്, ഷാഹിദ, അബ്ദുൽസമദ്.