ആലുവ: എടയപ്പുറം നേച്ചർ കവല കൈപ്പാലത്തിൽ വീട്ടിൽ കെ.കെ. ഭാസ്കരൻ (81) നിര്യാതനായി. ഭാര്യ: രമണി (റിട്ട. അധ്യാപിക, ഗവ. എൽ.പി സ്കൂൾ, എടയപ്പുറം). മക്കൾ: ശ്രീകുമാർ, ശ്രീകല, ശ്രീദേവി. മരുമക്കൾ: സെൽവരാജ്, പ്രമീജ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിൽ.