വടവുകോട്: രാജര്‍ഷി മെമ്മോറിയല്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍ മുന്‍ ഹെഡ്മാസ്റ്ററും സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവുമായ എം. തങ്കച്ചന് (83) നിര്യാതനായി. ഭാര്യ: ഐവി കൂര്യന് (റിട്ട. അധ്യപിക). മക്കള്‍: ഷേബ (അധ്യാപിക ആര്.എം.എച്ച്.എസ്), ഷീബ (ദുൈബ). മരുമക്കള്‍: ഡോ. ജോര്‍ജ് കെ. ജോര്‍ജ്, മനോജ് എം. വര്‍ഗീസ്(ദുൈബ). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വടവുകോട് സെൻറ് മേരീസ് പള്ളി സെമിത്തേരിയില്‍.