വടക്കഞ്ചേരി: സെൻറ് ഫ്രാൻസിസ് സ്കൂൾ അധ്യാപകൻ എളവമ്പാടം വടക്കുംപാടം ചിറ്റേത്താഴത്ത് ഫ്രാൻസിസിെൻറ മകൻ ബെന്നി ഫ്രാൻസിസ് (52) നിര്യാതനായി. മാതാവ്: മറിയക്കുട്ടി. ഭാര്യ: ഗ്രെയ്സി (അധ്യാപിക, സെൻറ് ഫ്രാൻസിസ് സ്കൂൾ വടക്കഞ്ചേരി). മക്കൾ: ഫെബിൻ, സിയോണ, ബിനീഷ് (മൂവരും വിദ്യാർഥികൾ). സഹോദരൻ: വർഗീസ്.