തൃത്താല: പള്ളിപ്പുറത്ത് ആശാരിപുരക്കൽ ഗോവിന്ദൻ (74) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: സന്തോഷ്, മിനി.